STARDUSTഇവിടെ ഒരു സിനിമ പരാജയപ്പെട്ടാല്‍ കുറ്റം മുഴുവന്‍ അതില്‍ അഭിനയിച്ച നടന്റെ തോളിലാണ്; ഏറെ പ്രതീക്ഷയോടെ ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബാനെന്ന് മോഹന്ലാല്സ്വന്തം ലേഖകൻ18 Dec 2024 6:05 PM IST